കെഎസ്ടിഎഫ് ഭാരവാഹികള്‍
കെഎസ്ടിഎഫ് ഭാരവാഹികള്‍
Wednesday, May 27, 2015 12:30 AM IST
കോട്ടയം: കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാ ന പ്രസിഡന്റായി ജ യിംസ് കുര്യ നും ജനറല്‍ സെക്രട്ടറിയാ യി സന്തോ ഷ് അഗസ്റിനും വീ ണ്ടും തെര ഞ്ഞെടുക്കപ്പെട്ടു. പി.ജെ. മാത്യു, ടി. യു. ജോര്‍ജ്, ടി. എം. ജോസഫ്- വൈസ് പ്രസിഡന്റുമാര്‍, ജീറ്റോ ലൂയിസ്-ട്രഷറര്‍, പെണ്ണമ്മ തോമസ്-കോ-ഓര്‍ഡിനേറ്റര്‍, മൈക്കിള്‍ സിറിയക്-ലീഗല്‍ സെല്‍ കണ്‍വീനര്‍, മറിയാമ്മ ജോസഫ്-വനിതാഫോറം കണ്‍വീനര്‍, റോയി മാത്യു, സിറിയക് കാവില്‍, പി.രാധാകൃഷ്ണക്കുറുപ്പ്, സിജു മാമച്ചന്‍, ലംബൈ മാത്യു, ടോബിന്‍ അലക്സ്-കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.