സിപിഐ സംസ്ഥാന കൌണ്‍സില്‍ ഇന്നും നാളെയും
Wednesday, May 27, 2015 12:23 AM IST
തിരുവനന്തപുരം : ദേശീയ കൌണ്‍സില്‍ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായുള്ള സിപിഐ നേതൃയോഗങ്ങള്‍ ആരംഭിച്ചു. ഇന്നലെ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പും തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.