മരിയന്‍ എന്‍ജിനിയറിംഗ് കോളജ് നാഷണല്‍ റോബോട്ടിക്സ് ചാമ്പ്യന്‍സ്
മരിയന്‍ എന്‍ജിനിയറിംഗ് കോളജ് നാഷണല്‍ റോബോട്ടിക്സ് ചാമ്പ്യന്‍സ്
Tuesday, May 26, 2015 2:04 AM IST
തിരുവനന്തപുരം: റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെക്നിക്കല്‍ ഫെസ്റ് ആയ കോഗ്നിസന്‍സ് 2015 ലെ ഇന്ത്യ - യുഎസ് റോബോട്ടിക്സ് മത്സരമായ റോബോഫീസ്റ് 2015 ല്‍ കഴക്കൂട്ടം മരിയന്‍ എന്‍ജിനിയറിംഗ് കോളജ് ചാമ്പ്യന്മാര്‍.

നാലാം സെമസ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ വെങ്കിടേഷ് കൃഷ്ണന്‍, വി.പി വിഷ്ണു, കെന്‍ ആന്റണി, റോബിന്‍ ആന്റണി എന്നിവര്‍ അടങ്ങുന്ന ടീമാണു നാഷണല്‍ ചാമ്പ്യന്‍ പദവി കരസ്ഥമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.