അന്നാ ഹസാരെയുടെ കേരള പര്യടനത്തിനു നാളെ തുടക്കം
അന്നാ ഹസാരെയുടെ കേരള  പര്യടനത്തിനു നാളെ തുടക്കം
Sunday, May 24, 2015 11:53 PM IST
കണ്ണൂര്‍: അഴിമതിവിരുദ്ധ സന്ദേശ വുമായി അണ്ണാ ഹസാരെയുടെ ആ ദ്യത്തെ കേരള പര്യടനത്തിനു വട ക്കന്‍ ജില്ലകളില്‍ നാളെ തുടക്കമാകും. രാവിലെ 11ന് കാഞ്ഞങ്ങാട് പൌരാവലിയുമായുള്ള ആശയവിനിമയത്തോടെ പര്യടനത്തിനു തുടക്ക മാകുമെന്ന് ആന്റി കറപ്ക്ഷന്‍ പീപ്പി ള്‍സ് മൂവ്മെന്റ് സംസ്ഥാന ചെയര്‍മാന്‍ പി. ഷറഫുദീന്‍ അറിയിച്ചു. കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല, അഡ്വ.എം.ആര്‍. രാജേന്ദ്രനായര്‍, ഫാ.തോമസ് തൈത്തോട്ടം, കെ.പി.എ. റഹീം, എം. ഗീതാനന്ദന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.