ഒബിസി: അന്തിമപട്ടിക പ്രസിദ്ധീകരിച്ചു
Sunday, May 24, 2015 11:52 PM IST
തിരുവനന്തപുരം: മെഡിക്കല്‍/എന്‍ജിനിയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിംഗ്, പിഎസ്സി തുടങ്ങിയ മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുമുള്ള ധനസഹായത്തിനായി തെരഞ്ഞെടുത്തവരുടെ അന്തിമപട്ടിക ംംം.യരററ.സലൃമഹമ. ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇനിയും അനുബന്ധ രേഖകള്‍ ഹാജരാക്കാത്ത, മെയിന്‍ ലിസ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ 30 നകം ബന്ധപ്പെട്ട രേഖകള്‍ പിന്നോ ക്ക സമുദായ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസിലേക്ക് അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.