മോഷണക്കേസ് പ്രതി കാല്‍നൂറ്റാണ്ടിനുശേഷം പിടിയില്‍
Sunday, May 24, 2015 11:43 PM IST
കൊച്ചി: ലോറി മോഷണക്കേസില്‍ 25 വര്‍ഷമായി ഒളിവിലായിരുന്നയാളെ എറണാകുളം ക്രൈം ബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം അറസ്റ് ചെയ്തു. കൊല്ലം ചിറക്കര ഏറുംതെക്കുചേരിയില്‍ പൊയ്കയില്‍ വീട്ടില്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ ഓമനക്കുട്ടനെ(43)യാണ് പിടികിട്ടാപ്പുള്ളികളെ പിടികൂടാന്‍ പ്രത്യേകമായി രൂപീകരിച്ച ക്രൈം സ്ക്വാഡ് ചാത്തന്നൂരില്‍നിന്നു പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.