എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയം
Friday, May 22, 2015 12:24 AM IST
തിരുവനന്തപുരം: 2015 എസ്എസ്എല്‍സി പ്രൈവറ്റായി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നട ത്താനുള്ള അപേക്ഷ ബന്ധപ്പെട്ട സ്കൂള്‍ പ്രഥമാധ്യാപകര്‍ക്ക് 25നു മുമ്പ് സമര്‍പ്പിക്കണം. പ്രഥമാധ്യാപ കര്‍ പുനര്‍മൂല്യനിര്‍ണയം/സ്ക്രൂട്ടിണി/ഫോട്ടോകോപ്പി എന്നിവ യുടെ തുക സ്വീകരിച്ചു രസീത് നല്‍കണം. കണ്‍സോളിഡേറ്റഡ് ലിസ്റ് 26നു വൈകുന്നേരം അഞ്ചിനു മുമ്പ് രഴലമലെരശീിേ@ഴാമശഹ.രീാ എന്ന ഇ- മെയില്‍ വിലാസത്തില്‍ അയയ്ക്കണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.