റോയി മാത്യു ജനറല്‍സെക്രട്ടറി
Friday, May 22, 2015 12:23 AM IST
ഏറ്റുമാനൂര്‍: കേരള പ്രൈവറ്റ് സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റേഴ്സ് അസോസിയേഷ ന്‍ സംസ്ഥന ജ നറല്‍സെക്രട്ടറിയായി റോയി മാ ത്യു (പാറമ്പുഴ ഹോളിഫാമി ലി ഹൈസ്കൂള്‍)വിനെയും പ്രസിഡന്റായി രവീന്ദ്രനാഥ നായകി നെയും തെര ഞ്ഞെടുത്തു.

സന്തോഷ് ജോസഫ്, ബേ ബി തദ്ദേവൂസ് ക്രൂസ്, ആര്‍.ഹരികുമാര്‍-വൈസ്പ്രസിഡന്റുമാര്‍, സി.പി.സുരേഷ്ബാബു, സൈമണ്‍ തോമസ്, ജോസ് മാത്യു-സെക്രട്ടറിമാര്‍, ഇഗ്നേഷ്യസ് തോമസ്-ട്രഷറര്‍ എന്നിവരാണ് മറ്റു ഭാര വാഹികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.