വിഷക്കായ കഴിച്ച് നാലു പെണ്‍കുട്ടികള്‍ ആശുപത്രിയില്‍
Thursday, May 7, 2015 12:41 AM IST
ആലപ്പുഴ: വിഷക്കായ കഴിച്ചു നാലുപെണ്‍കുട്ടികള്‍ ആശുപത്രിയില്‍. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. ഇന്നലെ വൈകുന്നേരമാണ് വിഷക്കായ കഴിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരുടെ നില ഗുരുതരമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.