റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍
റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍
Thursday, May 7, 2015 12:38 AM IST
തിരുവനന്തപുരം: ബഥനി നവജീവന്‍ പ്രൊവിന്‍സിന്റെ പ്രൊവിഷല്‍ സുപ്പീരിയറായി റവ. ഡോ.ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസിയെ ആറാമത് പ്രൊവിന്‍ഷ്യല്‍ സിനാക്സിസ് തെരഞ്ഞെടുത്തു. റവ. ഡോ.ജയിംസ് പുതുപ്പറമ്പില്‍ ഒഐസി ഒന്നാം കൌണ്‍സിലറായും റവ. ഡോ. തോമസ് റെജി പടിഞ്ഞാറ്റേമേലേതില്‍ ഒഐസി രണ്ടാം കൌണ്‍സിലറായും ഫാ. ബൈബു മൈക്കിള്‍ നെടിയകാലാമണ്ണില്‍ ഒഐസി മൂന്നാം കൌണ്‍സിലറായും ഫാ. തോമസ് ജോര്‍ജ് ഒഐസി നാലാം കൌണ്‍സിലറായും ഫാ. ജേക്കബ് ദയാനന്ദ് കാനന്‍ഗിരിയില്‍ ഒഐസി പ്രൊവിന്‍ഷ്യല്‍ പ്രോക്കുറേറ്ററായും ഫാ. ഗീവര്‍ഗീസ് തിരുവാലില്‍ ഒഐസി പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.