വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല
വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല
Tuesday, May 5, 2015 10:55 PM IST
തിരുവനന്തപുരം: ശബരിഗിരി വൈദ്യുതനിലയത്തില്‍ ഉണ്ടായ തകരാറിനെത്തുടര്‍ന്നു വൈദ്യുതോത്പാദനം നിര്‍ത്തിവച്ചെങ്കിലും സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നു വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

ബട്ടര്‍ഫ്ളൈ വാല്‍വില്‍ ചോര്‍ച്ച കണ്െടത്തിയതിനെത്തുടര്‍ന്നാണ് ഇന്നലെ ശബരിഗിരി വൈദ്യുതനിലയം അടച്ചത്. ബിഎസ്ഇഎസില്‍നിന്ന് ഇന്നലെ വൈദ്യുതി ലഭിച്ചതോടെയാണു നിയന്ത്രണം ഒഴിവാക്കിയത്. മൂലമറ്റത്തെ കൂടുതല്‍ ജനറേറ്ററുകള്‍ ഇന്നു മുതല്‍ പ്രവ ര്‍ത്തിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.