സിസ്റര്‍ ആനി തോമസിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
സിസ്റര്‍ ആനി തോമസിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Tuesday, May 5, 2015 11:48 PM IST
മണ്ണുത്തി: സമരിറ്റന്‍ സന്യാസിനീസമൂഹത്തിന്റെ സ്നേഹോദയ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റര്‍ ആനി തോമസിയ തരണിയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മണ്ണുത്തി പ്രൊവിന്‍ഷ്യല്‍ ഹൌസില്‍ ചേര്‍ന്ന നാലാമതു പ്രൊവിന്‍ഷ്യല്‍ സിനാക്സിസില്‍ സിസ്റര്‍ സോഫിയ പള്ളിക്കുന്നത്ത്, സിസ്റര്‍ മേരി മെലാനി പുതിയാപറമ്പില്‍, സിസ്റര്‍ ലൂസി മാത്യു മണിയമ്പ്രായില്‍, സിസ്റര്‍ ട്രീസ വേലത്തിപ്പറമ്പില്‍ എന്നിവര്‍ കൌണ്‍സിലര്‍മാരായും സിസ്റര്‍ മേഴ്സി മൂത്തേടന്‍ പ്രൊവിന്‍ഷ്യല്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.