കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഇന്നു ധര്‍ണ
Tuesday, May 5, 2015 11:00 PM IST
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന മൂന്നാം ഘട്ടസമരത്തിന്റെ ഭാഗമായി ഇന്നു രാവിലെ 10ന് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ എല്ലാ മണ്ഡലങ്ങളിലും നിശ്ചയിക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തുന്നതാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. ധര്‍ണയുടെ സംസ്ഥനതല ഉദ്ഘാടനം തിരുവനന്തപുരം കന്യാകുളങ്ങര പോസ്റ് ഓഫീസിനു മുന്നില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.