ഉമ്മന്‍ ചാണ്ടിക്കു ജോര്‍ജിന്റെ വിമര്‍ശനം
ഉമ്മന്‍ ചാണ്ടിക്കു ജോര്‍ജിന്റെ വിമര്‍ശനം
Monday, May 4, 2015 12:28 AM IST
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുറത്താക്കി കോണ്‍ഗ്രസ് കൊളളാവുന്നവരെ നേതൃസ്ഥാനത്തു കൊണ്ടുവരണമെന്നു പി.സി. ജോര്‍ജ് എംഎല്‍എ. ജൂണ്‍-ജൂലൈ മാസത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തകരും. ജനസമ്പര്‍ക്കമെന്ന തട്ടിപ്പ് പരിപാടി നിര്‍ത്തണം. ആര്യാടന്‍ ഏറ്റവും വലിയ കോര്‍പറേറ്റാണെന്നും എല്ലാ അസുഖങ്ങളും അദ്ദേഹത്തിനുണ്െടന്നും ജോര്‍ജ് ആരോപിച്ചു. ആര്യാടന്റെ അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവിടും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.