ക്രിസ്റീന്‍ ധ്യാനകേന്ദ്രത്തില്‍ മരിയന്‍ സംഗമം എട്ടിന്
Sunday, May 3, 2015 12:42 AM IST
കോട്ടയം: ക്രിസ്റീന്‍ ധ്യാനകേന്ദ്രത്തില്‍ ഫാത്തിമാ ശതാബ്ദി മരിയന്‍ സംഗമം നടത്തുന്നു. എട്ടിനു രാവിലെ പത്തു മുതല്‍ 11ന് വൈകുന്നേരം നാലുവരെയാണ് സംഗമം. ആര്‍ച്ച്ബിഷപ് മാര്‍ മൂലക്കാട്ട്, ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. ജോസ് ഉപ്പാണി, ഫാ. ഷാജന്‍ തേര്‍മഠം, ഫാ. ഷാജി തുമ്പേച്ചിറയില്‍, ഫാ. സഖറിയാസ് ഒസിഡി, സേവി ജോസഫ്, പി.വി. മേരിക്കുട്ടി, ടി. ദേവപ്രസാദ്, ബേബി ജോണ്‍ കലയന്താനി എന്നിവര്‍ ക്ളാസുകള്‍ക്കു നേതൃത്വം നല്കും. പ്രസിദ്ധ മരിയന്‍ ധ്യാന ശുശ്രൂഷകളുടെ അനുഭവസാക്ഷ്യങ്ങളും ഉണ്ടാകും. ഫോണ്‍: 9446602782, 9446821210.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.