എസ്എസ്എല്‍സി അന്വേഷണം നടത്തുമെന്നു ഡിപിഐ
Tuesday, April 28, 2015 12:57 AM IST
തിരുവനന്തപുരം: പത്താം ക്ളാസ് ഫലപ്രഖ്യാപനത്തിലുണ്ടായ പിഴവുകള്‍ സംബന്ധിച്ച അന്വേഷണം നടത്തുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട്.

ഏതു വിധത്തിലുള്ള അന്വേഷണം വേണമെന്നതു സര്‍ക്കാര്‍ തീരുമാനിക്കും. ഇപ്പോള്‍ നിലനില്ക്കുന്ന പരാതികളിലും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ഡിപിഐ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.