എസ്എസ്എല്‍സി ഫലം ഇന്ന്
Monday, April 20, 2015 12:39 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്നു വൈകുന്നേരം നാലിനു പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് നടത്തും. ഇന്നു രാവിലെ ഒമ്പതിനു പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വീണ്ടും പരീക്ഷാ ബോര്‍ഡ് ചേര്‍ന്നു പരീക്ഷാഫലത്തിന് അംഗീകാരം നല്കും.

ംംം.സലൃമഹമുമൃലലസവെമയവമ്മി.ശി, ുൃറ.സലൃമഹമ.ഴ്ീ.ശി, സലൃമഹമ.ഴ്ീ.ശി, ൃലൌഹ.ുൃറ.സലൃമഹമ.ഴ്ീ.ശി, ംംം.ശിറശമലറൌരമശീിേ.ില, ംംം.ലഃമാഞലൌഹ.ില, എന്നീ വെബ്സൈറ്റില്‍ ഫലം ലഭ്യമാകും.

ഫലം അറിയാന്‍ എസ്എംഎസ് സംവിധാനവുമുണ്ട്. രജിസ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയിക്കാനുള്ള സംവിധാനം ഐടി@സ്കൂള്‍ പ്രോജക്ടാണു നടപ്പാക്കുന്നത്. ഇതിനായി ൃലൌഹ.ശരേെവീീഹ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ഥിയുടെ രജിസ്റര്‍ നമ്പറും നല്‍കണം. ഴീീഴഹല ുഹമ്യ ീൃല ല്‍നിന്ന് സഫലം (ടമുവമഹമാ), ഡൌണ്‍ലോഡ് ചെയ്താല്‍ ഫലം അറിയാന്‍ കഴിയും. സര്‍ക്കാര്‍ കോള്‍സെന്റര്‍ (സിറ്റിസണ്‍സ് കോള്‍സെന്റര്‍) മുഖേനെയും ഫലം അറിയാം. ബിഎസ്എന്‍എല്‍ (ലാന്‍ഡ് ലൈന്‍) 155 300, മറ്റ് സേവനദാതാക്കള്‍- 0471 - 2335523, 2115054, 2115098.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.