കേരള കോണ്‍ഗ്രസുകള്‍ പിരിച്ചുവിടണമെന്ന്
Sunday, April 19, 2015 11:48 PM IST
കോട്ടയം: അഴിമതി, മക്കള്‍ രാഷ്ട്രീയം, കര്‍ഷകവഞ്ചന തുടങ്ങിയവ മുഖമുദ്രയാക്കിയ മാണി, പിള്ള, ജേക്കബ്, തോമസ്, സ്കറിയ ഗ്രൂപ്പുകള്‍ പിരിച്ചുവിട്ട് അധ്വാനവര്‍ഗത്തെ രക്ഷിക്കണമെന്ന് കേരളകോണ്‍ഗ്രസ് നാഷണലിസ്റ് ചെയര്‍മാന്‍ അഡ്വ.നോബിള്‍ മാത്യു ആവശ്യപ്പെട്ടു.

ജോസ് കെ.മാണി എംപി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മേയ് മൂന്നിന് എംപിയുടെ വീട് വളയാന്‍ യൂത്ത്ഫ്രണ്ട് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ശരത് മോഹന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.