ലോക സിഎല്‍സി ദിനം ആചരിച്ചു
ലോക സിഎല്‍സി ദിനം ആചരിച്ചു
Sunday, April 19, 2015 11:06 PM IST
കൊച്ചി: ചേര്‍ത്തല മുട്ടം സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ 453-ാമതു ലോക സിഎല്‍സി ദിനാചരണം നടത്തി. മുട്ടം സെന്റ് മേരീസ് പാസ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനം ഫൊറോന ഡയറക്ടര്‍ റവ. ഡോ. ജോസ് ഇടശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റണി വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. എറണാകുളം-അങ്കമാലി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് സിഎല്‍സി ദിന സന്ദേശം നല്‍കി. ഫാ. സുബിന്‍ പാറയ്ക്കല്‍, ഫാ. ബിനു മഠത്തിപ്പറമ്പില്‍, വി.കെ. മേരിക്കുട്ടി, ജോണ്‍ മാത്യു, ജോസഫ് മാവുങ്കല്‍, സി.ഡി.രാജു, ജോര്‍ജുകുട്ടി അഞ്ചീക്കര, ബേബി മാടവന, ജോജു ജോസഫ്, ജോബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍കാല സിഎല്‍സി പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.