വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യക്കു ചിഹ്നം ഗ്യാസ് സിലിണ്ടര്‍
Saturday, March 28, 2015 12:18 AM IST
തിരുവനന്തപുരം: വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യക്ക് ഗ്യാസ് സിലിണ്ടര്‍ ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. പാര്‍ട്ടിയുടെ സ്റേറ്റ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം നല്‍കിയ അപേക്ഷയിലാണ് കമ്മീഷന്റെ നടപടി. കേരള പഞ്ചായത്ത് രാജ് തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ 12-ാം വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.