എം.കെ. സാനു ഫൌണ്േടഷന്‍ പ്രഥമ ഗുരുപ്രസാദ പുരസ്കാരം കെ.എം. റോയിക്ക്
എം.കെ. സാനു ഫൌണ്േടഷന്‍ പ്രഥമ ഗുരുപ്രസാദ പുരസ്കാരം കെ.എം. റോയിക്ക്
Sunday, March 1, 2015 1:03 AM IST
കൊച്ചി: എം.കെ. സാനു ഫൌണ്േടഷന്‍ ഏര്‍പ്പെടുത്തുന്ന ഗുരുപ്രസാദ പുരസ്കാരത്തിന് പ്രഗത്ഭ മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ വിചാരകനും വാഗ്മിയും കോളമിസ്റുമായ കെ.എം. റോയിയെ തെരഞ്ഞെടുത്തു. ഡോ. എം. ലീലാവതി അധ്യക്ഷയും തോമസ് ജേക്കബ്, കെ.ജി. ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് റോയിയെ പ്രഥമ ഗുരുപ്രസാദ പുരസ്കാരത്തിനു നിര്‍ദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.