ലോട്ടറി ബന്ദ്
Sunday, February 1, 2015 12:34 AM IST
കോട്ടയം: ലോട്ടറിയുടെ സമ്മാനഘടന പുനഃസംഘടിപ്പിക്കുക, ലോട്ടറിയുടെ സേവന നികുതി ഒഴിവാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, ലോട്ടറിയുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ലോട്ടറി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ ലോട്ടറി ബന്ദ് സംഘടിപ്പിക്കുമെന്നു ലോട്ടറി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.