പാറക്കുളത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്െടത്തി
Monday, January 26, 2015 12:48 AM IST
മല്ലപ്പള്ളി: കുളിക്കാനിറങ്ങവേ പാറക്കുളത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്െടത്തി. വായ്പൂര് പെരുമ്പാറ പൂങ്കുറിഞ്ഞിയില്‍ അബ്ദുള്‍ വഹാബിന്റെ മകന്‍ മുഹമ്മദ് ഫൈസലിന്റെ (14) മൃതദേഹം ഇന്നലെ രാവിലെയാണ് കണ്െടത്തിയത്. കബറടക്കം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.