മെമു രണ്ടു ഞായറാഴ്ചത്തെ സര്‍വീസ് റദ്ദാക്കി
Sunday, December 28, 2014 11:17 PM IST
തിരുവനന്തപുരം: ഇന്നും അടുത്ത ഞായറാഴ്ചയും ആലപ്പുഴ വഴി സര്‍വീസ് നടത്താനിരുന്ന കൊല്ലം- എറണാകുളം മെമു റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. രാവിലെ 8.30ന് കൊല്ലത്തുനിന്നു പുറപ്പെടുന്ന 66302 ട്രെയിനും എറണാകുളത്തുനിന്നു തിരികെ ഉച്ചയ്ക്ക് 12.20ന് പുറപ്പെടുന്ന 66303 ട്രെയിനുമാണു റദ്ദാക്കിയി രിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.