മദ്യനയത്തിലെ മാറ്റം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിട്ടില്ല: കെ.എം. മാണി
Tuesday, December 23, 2014 1:14 AM IST
കൊച്ചി: മദ്യനയത്തിലെ മാറ്റം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചില്ലെന്നു മന്ത്രി കെ.എം. മാണി. ഗസ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയത്തിലെ മാറ്റം സംബന്ധിച്ച കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ അഭിപ്രായപ്രകടനത്തോടു പ്രതികരിക്കുന്നില്ല. സുധീരന്റെ അഭിപ്രായത്തിനു മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്െടന്നും മാണി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.