കാലിക്കട്ട് വാഴ്സിറ്റിയുടെ വിദേശ സെന്ററുകള്‍ പൂട്ടണം
Sunday, December 21, 2014 11:57 PM IST
കൊച്ചി: കാലിക്കട്ട് സര്‍വകലാശാല വിദേശ രാജ്യങ്ങളില്‍ നടത്തുന്ന ഓഫ് കാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സര്‍വകലാശാലയിലെ ഒരു അസോസിയേറ്റ് പ്രഫസറും ഒരു സാമൂഹ്യപ്രവര്‍ത്തകനും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സര്‍വകലാശാല നിയമം ലംഘിച്ചാണ് ഓഫ് കാംപസ് സെന്ററുകള്‍ വിദേശത്ത് ആരംഭിച്ചതെന്നു കോടതി നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.