കേന്ദ്ര ആഭ്യന്തര, വിദേശകാര്യ സെക്രട്ടറിമാര്‍ നിലപാടറിയിക്കണം
Friday, December 19, 2014 1:24 AM IST
കൊച്ചി: തിരുവനന്തപുരം പൂന്തുറ സ്വദേശി നസറുദീനെതിരേ കരുതല്‍ അടങ്കല്‍ നിയമ (കൊഫെപോസ) പ്രകാരമുള്ള നടപടിക്കെതിരേ നസറുദീന്റെ ഭാര്യാപിതാവ് മുഹമ്മദ് ഇഖ്ബാല്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയും നിലപാടറിയിക്കണമെന്നു ഹൈക്കോടതി ഉത്തരവ്. ജസ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ബാബു മാത്യു പി. ജോസഫുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.