ന്യൂനപക്ഷ കമ്മീഷനുമായി ചര്‍ച്ച എട്ടിന്
Saturday, November 29, 2014 12:24 AM IST
ചങ്ങനാശേരി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ദളിത് ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്ന കമ്മീഷന്‍ അംഗമായ അഡ്വ. വി.വി. ജോഷി ദളിത് കത്തോലിക്കാ മഹാജനസഭയുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്തു നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഡിസംബര്‍ എട്ടിന് എറണാകുളം റിന്യൂവല്‍ സെന്ററില്‍ രാവിലെ 10 മുതല്‍ ചര്‍ച്ച നടത്തും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗം ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.