മണപ്പുറം മിസ് സൌത്ത് ഇന്ത്യ മത്സരം: കേരളത്തില്‍ നിന്ന് ഏഴുപേര്‍
Friday, November 28, 2014 1:12 AM IST
കൊച്ചി: ഹൈദരാബാദില്‍ ജനുവരി 27ന് നടക്കുന്ന പന്ത്രണ്ടാമത് മിസ് സൌത്ത് ഇന്ത്യ മത്സരത്തിന്റെ സെമി ഫൈനലിലേക്ക് കേരളത്തില്‍ നിന്ന് ഏഴുപേരെ തെരഞ്ഞെടുത്തു. ഇന്നലെ ബീമോണ്ട് ദ് ഫേണില്‍ നടന്ന ഒഡീഷനില്‍ 15 മത്സരാര്‍ഥികളാണു പങ്കെടുത്ത.് നാളെ ചെന്നൈയിലേയും 30ന് ബാംഗളൂരിലേക്കുമുള്ള ഒഡീഷനുകള്‍ നടക്കും. എല്ലാ ഒഡീഷനുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട സെമിഫൈനലിസ്റുകളില്‍നിന്ന് 16 മത്സരാര്‍ഥികളെ അവസാനഘട്ട മത്സരത്തിലേക്കു തെരഞ്ഞെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.