പൈലി വധം: പ്രതികള്‍ക്കു ജാമ്യം അനുവദിച്ചു
പൈലി വധം: പ്രതികള്‍ക്കു ജാമ്യം അനുവദിച്ചു
Tuesday, November 25, 2014 1:30 AM IST
കൊച്ചി: വയനാട് സ്വദേശി പൈലി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ വയനാട് പുല്‍പ്പള്ളി തോമസ് ഐസക്, ഭാര്യ സിന്ധു തോമസ്, ബന്ധുവായ ഷൈജു എന്നിവര്‍ക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.