ടി.എച്ച്. മുസ്തഫയെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു
ടി.എച്ച്. മുസ്തഫയെ കോണ്‍ഗ്രസില്‍  തിരിച്ചെടുത്തു
Tuesday, November 25, 2014 1:30 AM IST
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടി.എച്ച്. മുസ്തഫയെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു. ഇതുസംബന്ധിച്ച് എഐസിസിയുടെ അനുമതി ലഭിച്ചുവെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കൊച്ചിയില്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ടി.എച്ച്. മുസ്തഫ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് അദ്ദേഹം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു തിരിച്ചെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.