ഇലക്ട്രോണിക്സ് എന്‍ജിനിയര്‍മാരുടെ ദേശീയ സമ്മേളനം
Thursday, October 30, 2014 12:45 AM IST
കൊച്ചി: ഇന്‍സ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്സ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഇലക്ട്രോണിക്സ് എന്‍ജിനിയര്‍മാരുടെ ദേശീയ സമ്മേളനം നാളെയും മറ്റന്നാളും നടക്കും.

കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം ദക്ഷിണ നാവികസേന കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എസ്.പി.എസ്. ചീമ ഉദ്ഘാടനം ചെയ്യും. ടെക്നോളജിയും വാര്‍ത്താവിനിമയവും: പുതിയ നിര്‍ദേശങ്ങളും പരിണിതഫലങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.