കരിയര്‍ ദീപിക- ഐപിഎസ്ആര്‍ റിക്രൂട്ട്മെന്റ് നാളെ
Thursday, October 30, 2014 12:42 AM IST
കൊച്ചി: പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനി ആയ ഋഃുലൃശീി ഠലരവിീഹീഴശല ല്‍ ജോലി നേടാന്‍ അവസരം കരിയര്‍ദീപികയും ഐപിഎസ്ആറും സംയുക്തമായി ഒരുക്കുന്നു.

ഋഃുലൃശീി ഠലരവിീഹീഴശല ന്റെ ടെക്നോപാര്‍ക്ക് തിരുവനന്തപുരം, ഇന്‍ഫോപാര്‍ക്ക് കൊച്ചി ഓഫീസുകളിലെ ഒഴിവുകളിലേക്കാണു റിക്രൂട്ട്മെന്റ്.

ഐപിഎസ്ആറിന്റെയും കരിയര്‍ ദീപികയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ കാക്കനാടുള്ള, രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി കോളജില്‍ റിക്രൂട്ട്മെന്റ് നടക്കും. ആഋ/ആഠലരവ, ങഇഅ 2014, 2015 വര്‍ഷങ്ങളില്‍ പാസാകുന്ന വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. കോഴ്സില്‍ 65 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.


പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഇന്നു വൈകുന്നേരം ആറിനു മുന്‍പായി രജിസ്ട്രേഷന്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ ചെയ്യാനുമായി ംംം.രമൃലലൃറലലുശസമ.രീാ സന്ദര്‍ശിക്കുക. ഫോണ്‍: 94469 22478.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.