പാപ്പച്ചന്‍ കടമക്കുടിക്ക് സി.ജെ. മാടപ്പാട്ട് ബൈബിള്‍ സാഹിത്യ അവാര്‍ഡ്
പാപ്പച്ചന്‍ കടമക്കുടിക്ക് സി.ജെ. മാടപ്പാട്ട് ബൈബിള്‍ സാഹിത്യ അവാര്‍ഡ്
Saturday, October 25, 2014 1:00 AM IST
പാലാ: ഈ വര്‍ഷത്തെ സി.ജെ. മാടപ്പാട്ട് ബൈബിള്‍ സാഹിത്യ അവാര്‍ഡിനു പാപ്പച്ചന്‍ കടമക്കുടി (മലപ്പുറം) അര്‍ഹനായി. 'ആരാണ് നിന്റെ അയല്‍ക്കാരന്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കവിതാരചനാ മത്സരത്തിനാണ് അവാര്‍ഡ്. പതിനായിരം രൂപയാണ് അവാര്‍ഡു തുക. പ്രോത്സാഹനസമ്മാനമായ 5000 രൂപ പ്രഫ. എ.എസ്. ഫ്രാന്‍സിസ് നീലംതോട്ടം (കൊല്ലം) അര്‍ഹനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.