ചികിത്സയ്ക്കായി കാര്‍ത്തികേയന്‍ അമേരിക്കയിലേക്കു പോയി
ചികിത്സയ്ക്കായി കാര്‍ത്തികേയന്‍ അമേരിക്കയിലേക്കു പോയി
Saturday, October 25, 2014 12:12 AM IST
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഇന്നലെ പുലര്‍ച്ചെ അമേരിക്കയിലേക്കു പോയി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കാര്‍ത്തികേയനൊപ്പം അമേരിക്കയിലേക്കു പോയിട്ടുണ്ട്. കാര്‍ത്തികേയന്റെ ഭാര്യ എം.ടി. സുലേഖയും മകനും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറും ഒപ്പമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.