ഭരത് ഗോപി ഫൌണ്േടഷന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍
Tuesday, October 21, 2014 12:42 AM IST
തിരുവനന്തപുരം: ഭരത് ഗോപി ഫൌണ്േടഷന്‍ 2014-15 അഖില കേരളാടിസ്ഥാനത്തില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ സംഘടിപ്പിക്കുന്നു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അടങ്ങുന്ന ജൂറിയാണ് ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിന് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. മികച്ച നടന്‍, മികച്ച നടി, സംവിധായകന്‍ തുടങ്ങിയ അവാര്‍ഡുകളും നല്‍കുന്നതാണ്. ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും ഫലകവുമാണ് അവാര്‍ഡിനായി നല്‍കുന്നത്. വിവരങ്ങള്‍ക്ക് 9747361203 എന്നനമ്പരില്‍ ബന്ധപ്പെടണം. സിഡിയും അനുബന്ധ രേഖകളുമായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ അഞ്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.