വി.എസ് കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കും
വി.എസ് കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കും
Tuesday, October 21, 2014 12:32 AM IST
തിരുവനന്തപുരം: ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ കരടു രേഖ ചര്‍ച്ച ചെയ്യാനുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കും. ഈ മാസം 27, 28, 29 തീയതികളിലാണു കേന്ദ്ര കമ്മിറ്റി. 27 നു പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനമാണ്. ആ ദിവസത്തെ യോഗത്തില്‍ വി.എസ് പങ്കെടുക്കില്ല. 28-നു രാവിലെ അദ്ദേഹം കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ എറണാകുളത്തു നിന്നു ഡല്‍ഹിയിലേക്കു പോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.