പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
Tuesday, September 23, 2014 12:36 AM IST
കോട്ടയം: പ്രഫഷണല്‍ കോഴ്സുകളില്‍ നടപ്പ് അധ്യയനവര്‍ഷം പ്രവേശനം ലഭിച്ച വിമുക്തഭടന്‍മാരുടെ മക്കള്‍ക്കും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്‍മാരുടെ വിധവകള്‍ക്കും പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിനു അപേക്ഷിക്കാം.

അപേക്ഷയും അനുബന്ധരേഖകളും ഒക്ടോബര്‍ 31നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.റലം.ഴ്ീ.ശി, ംംം.മെശിശസംലഹ ളമൃലസലൃമഹമ.ീൃഴ എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.