കേരള വാഹനങ്ങള്‍ക്കെതിരേ കര്‍ണാടകയുടെ നടപടി: ഇന്ന് ഉന്നതതല ചര്‍ച്ച
Monday, September 22, 2014 12:24 AM IST
തിരുവനന്തപുരം: കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്കു പോകുന്ന വാഹനങ്ങള്‍ക്കെതിരേ ഗതാഗത വകുപ്പു സ്വീകരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല ചര്‍ച്ച നടക്കും. കര്‍ണാടക ഗതാഗതമന്ത്രിയെ സംസ്ഥാനത്തെ ഗതാഗത കമ്മീഷണര്‍ ആര്‍. ശ്രീലേഖ ഇന്നു സന്ദര്‍ശിച്ചു ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശാനുസരണമാണു ചര്‍ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.