എസ്എസ്എല്‍സി, പ്ളസ് ടു കാഷ് അവാര്‍ഡ്
Saturday, September 20, 2014 12:50 AM IST
തിരുവനന്തപുരം : സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2013- 14 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷിക്കാനുളള തീയതി 25 വരെ നീട്ടി. അപേക്ഷകര്‍ ക്ഷേമനിധി പാസ്ബുക്ക്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും മാര്‍ക്ക് ലിസ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം കോഴിക്കോട് പുതിയറയിലുളള കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ഓഫീസിലേക്കോ ാുംളീ@ഴാ മശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അപേക്ഷകള്‍ അയക്കണം. ഫോണ്‍ നമ്പര്‍: 0495 2720577.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.