രേഖകള്‍ തിരികെ നല്‍കണം
Saturday, September 20, 2014 12:49 AM IST
തിരുവനന്തപുരം : മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ വഴി അനുവദിച്ച കേസുകളില്‍ ഇടപാടുകാര്‍ അവരുടെ വിഹിതം അടച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ വിഹിതം അടയ്ക്കുന്നതു വരെ കാത്തുനില്‍ക്കാതെ ഈടായി നല്‍കിയ എല്ലാ പ്രമാണങ്ങളും ബാങ്കുകളും സംഘങ്ങളും ഇടപാടുകാര്‍ക്ക് തിരികെ നല്‍കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി കെ. ബാബു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.