ടി.എന്‍. പ്രതാപന്‍ ഹര്‍ജി നല്‍കി
Saturday, September 20, 2014 12:47 AM IST
കൊച്ചി: ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മദ്യനയം നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ടി.എന്‍. പ്രതാപന്‍ എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.