കോര സി. കുന്നുംപുറം പ്രസിഡന്റ് ജയ്സണ്‍ മാത്യു ജനറല്‍ സെക്രട്ടറി
കോര സി. കുന്നുംപുറം പ്രസിഡന്റ് ജയ്സണ്‍ മാത്യു ജനറല്‍ സെക്രട്ടറി
Tuesday, September 2, 2014 12:33 AM IST
കോട്ടയം: രാഷ്ട്രദീപിക നോണ്‍ ജേര്‍ണലിസ്റ് സ്റാഫ് യൂണിയന്‍ പ്രസിഡന്റായി കോര സി. കുന്നുംപുറവും ജനറല്‍ സെക്രട്ടറിയായി ജയ്സണ്‍ മാത്യുവും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തു ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വഹാബ് ഓലിക്കല്‍ (വൈസ് പ്രസിഡന്റ്), വി.കെ. റോയി (ജോയിന്റ് സെക്രട്ടറി), ജോണ്‍ മാത്യു (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.