ജ്വല്ലറിയുടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Tuesday, September 2, 2014 12:31 AM IST
കൊച്ചി: നികുതി ഇളവോടെ ഇറക്കുമതി ചെയ്ത 22 കിലോ സ്വര്‍ണം കാക്കനാട്ടെ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്)നിന്ന് ആഭ്യന്തര വിപണിയിലേക്കു കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഒരു ജ്വല്ലറി ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

അങ്കമാലി കല്ലറയ്ക്കല്‍ ജ്വല്ലറി ഉടമ കെ.ഒ. ആന്റോയുടെ ജാമ്യഹര്‍ജിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് തള്ളിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.