കെ.വി. മണികണ്ഠന് നോവല്‍ പുരസ്കാരം
Sunday, August 31, 2014 12:17 AM IST
കണ്ണൂര്‍: ഡിസി കിഴക്കെമുറി ജന്മശതാബ്ദി പ്രമാണിച്ചു ഡിസി ബുക്സ് നടത്തിയ നോവല്‍ മത്സരത്തില്‍ ചാലക്കുടി പോട്ട സ്വദേശി കെ.വി. മണികണ്ഠന്റെ മൂന്നാമിടങ്ങള്‍ എന്ന നോവല്‍ പുരസ്കാരത്തിനു അര്‍ഹമായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണു പുരസ്കാരം. 40 വയസിനു താഴെയുള്ളവര്‍ രചിച്ച പ്രഥമ നോവലുകളാണു പുരസ്കാരത്തിനു പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.