ജോസ്കോ ഷോറൂമില്‍ മെഗാ ഓണം ഓഫര്‍
Sunday, August 31, 2014 12:09 AM IST
കോട്ടയം: അക്ഷരനഗരിയില്‍ പുതുമയുടെ സ്വര്‍ണ-വജ്രാഭരണങ്ങളൊരുക്കി ജോസ്കോ രാജീവ്ഗാന്ധി ഷോറൂമില്‍ നാളെ പൊന്നോണമഹോത്സവം. വിസ്മയിപ്പിക്കുന്ന ഡിസൈനുകളാണ് ആഘോഷം പ്രമാണിച്ച് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കു കൈനിറയെ ഓണസമ്മാനങ്ങളും ആനുകൂല്യങ്ങളും ലഭിക്കും.

മിനിറ്റുകള്‍ തോറുമുള്ള നറുക്കെടുപ്പിലൂടെ ഹോം അപ്ളയന്‍സസ്, ഗോള്‍ഡ് കോയിന്‍ എന്നിവ കൂടാതെ 25,000 രൂപയ്ക്കു മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്കൊപ്പം ഗോള്‍ഡ് കോയിന്‍, എല്ലാ പര്‍ച്ചേസുകള്‍ക്കും ഓണം സ്പെഷല്‍ ഗിഫ്റ്റ്, ഡയമണ്ട് ആഭരണ പര്‍ച്ചേസുകള്‍ക്ക് കാരറ്റിന് 5,000 രൂപ ഡിസ്കൌണ്ട് എന്നിവയും നല്കും. മെഗാ എക്സ്ചേഞ്ച് മേളയിലൂടെ പഴയ 22/21, 22/20 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വിലയിലും തൂക്കത്തിലും കുറവു വരാതെ ജോസ്കോ 916 ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് ഗോള്‍ഡ്/ഡയമണ്ട് ആഭരണങ്ങളാക്കി മാറ്റാം.


ആന്റിക്, രാജ്കോട്ട്, ചെട്ടിനാടന്‍ വെഡ്ഡിംഗ് കളക്ഷനുകള്‍, പ്രശസ്ത ഡിസൈനര്‍മാരുടെ സ്പെഷല്‍ ഡിസൈനര്‍ വെഡ്ഡിംഗ് ആഭരണങ്ങള്‍, കാഷ്വല്‍ ആന്‍ഡ് ലൈറ്റ് വെയ്റ്റ് കളക്ഷനുകള്‍, സ്പെഷല്‍ മുഗള്‍, കാഷ്മീരി, പേര്‍ഷ്യന്‍ ഡിസൈനുകള്‍, കഥകളി, കൃഷ്ണലീല, ഗൌരീശങ്കര, കസവ്, കരിയിലമാല തുടങ്ങിയ ഫെസ്റിവല്‍ ഡിസൈന്‍സ്, ദ്രോണ മെന്‍സ് വെയര്‍ ജ്യുവല്‍ കളക്ഷന്‍സ്, അന്താരാഷ്ട്ര ഗുണമേന്മയുള്ള സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍, ബ്രൈഡല്‍ ഡയമണ്ട് സെറ്റുകള്‍, ബ്രാന്റഡ് വാച്ച് ആന്‍ഡ് സണ്‍ ഗ്ളാസസ് ശേഖരം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഷോറൂം നാളെ രാവിലെ 8.30 മുതല്‍ പ്രവര്‍ത്തിക്കും. കാര്‍ പാര്‍ക്കിംഗ് സൌകര്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.