കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക വിതരണം ചെയ്തു
Friday, August 29, 2014 12:19 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ രണ്ടു മാസത്തെ പെന്‍ഷന്‍ ഇന്നു വിതരണം ചെയ്തതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഗവണ്‍മെന്റില്‍ നിന്ന് അനുവദിച്ച 59.85 കോടി രൂപയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനായി നീക്കിവച്ച തുകയില്‍ നിന്നും മിച്ചം വന്ന 10 കോടി രൂപയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങിയ വായ്പയും ഉപയോഗപ്പെടുത്തിയാണ് ഇതിന് ആവശ്യമായ തുക കണ്െടത്തിയത്.

ജീവനക്കാരുടെ ശമ്പളം, വേജസ്, ഉത്സവബത്ത 4,000 രൂപ ഓണം അഡ്വാന്‍സ് എന്നിവ നല്‍കുന്നതിന് 83.5 കോടി രൂപയാണ് വേണ്ടിവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.