ബഷീര്‍ മണക്കാടിന് വയലാ ട്രസ്റിന്റെ 'സാകേതം' അവാര്‍ഡ്
ബഷീര്‍ മണക്കാടിന് വയലാ ട്രസ്റിന്റെ   സാകേതം  അവാര്‍ഡ്
Friday, August 29, 2014 3:04 AM IST
തൃശൂര്‍: ഡോ.വയലാ വാസുദേവന്‍പിള്ള ട്രസ്റ് നാടകരചനയ്ക്കായി നല്‍കുന്ന ഡോ.വയലാ വാസുദേവന്‍പിള്ള സ്മാരക 'സാകേതം' അവാര്‍ഡിനു തിരുവനന്തപുരം സ്വദേശി ബഷീര്‍ മണക്കാട് അര്‍ഹനായി. അദ്ദേഹം രചിച്ച കാളിദാസന്‍ എന്ന നാടകമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. പതിനായിരം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. നാളെ വൈകുന്നേരം 3.30ന് അയ്യന്തോളിലെ വയലാ കള്‍ച്ചറല്‍ സെന്ററില്‍ പ്രശസ്ത ചിന്തകന്‍ കുമാര്‍ കലാനന്ദ മണി അവാര്‍ഡ് സമര്‍പ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.