പി.ടി. തോമസിനെതിരേ ആലപ്പുഴ ഡിസിസി നേതൃത്വം പരാതി നല്‍കി
Wednesday, August 27, 2014 1:11 AM IST
ആലപ്പുഴ: ഡിസിസി പ്രസിഡന്റിന്റെ അനുവാദമില്ലാതെ ആലപ്പുഴയില്‍ പത്രസമ്മേളനം നടത്തിയ ഇടുക്കി മുന്‍ എംപി പി.ടി. തോമസിനെതിരേ ആലപ്പുഴ ഡിസിസി നേതൃത്വം പരാതി നല്‍കി.

കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ ഫോണിലൂടെ വിളിച്ചാണ് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പരാതി അറിയിച്ചത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുധീരന്‍ ഷുക്കൂറിനോട് ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.