പ്രവാസി പുരസ്കാരം
Sunday, August 24, 2014 12:30 AM IST
തിരുവനന്തപുരം: നോര്‍ക്ക-റൂട്ട്സിന്റെ 2012ലെ പുരസ്കാരങ്ങള്‍ 28നു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം പ്രസ് ക്ളബില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമവികസന നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി. ജോസഫ് സമ്മാനിക്കും. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.